ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പ് ഡയറക്ടറായി എച്ച്. ദിനേശൻ ചുമതലയേറ്റു. പഞ്ചായത്ത് ഡയറക്ടർ കൂടിയാണ് അദ്ദേഹം. നേരത്തേ ഇടുക്കി ജില്ലാ കളക്ടർ, തുറമുഖ വകുപ്പ് ഡയറക്ടർ എന്നീ പദവികളും വഹിച്ചിട്ടുണ്ട്. കാസർകോട് കാഞ്ഞങ്ങാട് സ്വദേശിയാണ്.