എറണാകുളം മഹാരാജാസ് കോളേജില്‍ 2022 ലെ ബിരുദ പ്രവേശനത്തിന്റെ ഭാഗമായി വിവിധ പ്രോഗ്രാമുകളില്‍ എസ്.സി/എസ്.ടി വിഭാഗത്തില്‍ ഒഴിവുകള്‍ വന്ന സീറ്റുകളിലേക്ക് പട്ടികജാതി /പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സെപ്തംബര്‍ 29, 30 നും ഒക്ടോബര്‍ ഒന്നിനും ഉച്ചയ്ക്ക് രണ്ടുവരെ കോളേജ് ഓഫീസില്‍ അപേക്ഷകള്‍ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് www.maharajas.ac.in വെബ്സൈറ്റ് സന്ദര്‍ശിക്കുക.
മഹാരാജാസ് കോളേജില്‍ സീറ്റ് ഒഴിവ്