സൂക്ഷ്മ ജലസേചന സംവിധാനങ്ങളായ ഡ്രിപ്പ്, സ്പ്രിംഗ്ലര്‍, മൈക്രോ സ്പ്രിംഗ്ലര്‍, റെയിന്‍ ഗണ്‍ മുതലായവ സ്ഥാപിക്കുന്നതിനായുള്ള പി.എം.കെ.എസ്.വൈ-പി.ഡി. എം.സി പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം അതാത് കൃഷി ഭവനുകളിലോ, കൊല്ലം കൃഷി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ഓഫീസിലോ സമര്‍പ്പിക്കാം. അപേക്ഷകന്റെ ഫോട്ടോ, ആധാര്‍, കരമടച്ച രസീത് എന്നിവ ഹാജരാക്കണം. ഫോണ്‍ : 8547568546, 8606069173, 8848175487.
സൂക്ഷ്മ ജലസേചന പദ്ധതി : അപേക്ഷിക്കാം