ദയാബായിയുടെ സമരം ഒത്തുതീര്‍ക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു

Spread the love

ദയാബായിയുടെ സമരം ഒത്തുതീര്‍ക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുമായി സംസാരിച്ചു. എയിംസ് ഒഴികെയുള്ള കാര്യങ്ങളില്‍ ധാരണയുണ്ടാക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാര്‍ നല്‍കിയ കത്തിലെ അവ്യക്തത ഓഴിവാക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. സമരം തീര്‍ക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കു വേണ്ടി 82 കാരിയായ ദയാബായി നിരാഹാരം കിടക്കുമ്പോള്‍ അത് എത്രയും വേഗം തീര്‍ക്കണം. അല്ലാതെ സമരം നീട്ടിക്കൊണ്ടു പോകണമെന്ന നിലപാട് പ്രതിപക്ഷത്തിനില്ല.

Author