തൃശ്ശൂര്‍ യുഡിഎഫ് ജില്ലാ ചെയര്‍മാന്‍ സ്ഥാനത്ത് നിന്നും ജോസഫ് ചാലിശ്ശേരി രാജിവെച്ചതിനെ തുടര്‍ന്ന് എംപി വിന്‍സന്‍റ് മുന്‍എംഎല്‍എയെ തല്‍സ്ഥാനത്ത് നിയോഗിച്ചതായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ അറിയിച്ചു.