ചെറുവത്തൂർ സ്വദേശി കെ വി അശ്വിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു – മുഖ്യമന്ത്രി

അരുണാചല്‍ പ്രദേശിലെ സിയാങ്ങിൽ ഹെലികോപ്റ്റര്‍ തകര്‍ന്ന് മരണമടഞ്ഞ സൈനികൻ കാസര്‍​കോട് ചെറുവത്തൂർ സ്വദേശി കെ വി അശ്വിന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. കുടുംബാംഗങ്ങളുടേയും സഹപ്രവർത്തകരുടെയും സുഹൃത്തുക്കളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.

Leave Comment