കെ ആര്‍ നാരായണന്‍ അനുസ്മരണം നവംബര്‍ 9ന്

മുന്‍ രാഷ്ട്രപതി കെ ആര്‍ നാരായണന്റെ 17-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് നവംബര്‍ 9 രാവിലെ പത്തിന് പുഷ്പാര്‍ച്ചനയും അനുസ്മരണ

ചടങ്ങും സംഘടിപ്പിക്കും. അനുസ്മരണ പരിപാടികളുടെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നിര്‍വഹിക്കും. കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍, കെപിസിസി, ഡിസിസി ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കുമെന്നും കെപിസിസി ജനറല്‍ സെക്രട്ടറി ജി എസ് ബാബു അറിയിച്ചു.

 

 

Leave Comment