ക്രിസ്മസ്, പുതുവത്സരത്തോട് അനുബന്ധിച്ച് കേരളത്തിലെ വിവിധ കേന്ദ്രങ്ങളിൽ നിന്നും ബാഗ്ലൂർ, മൈസൂർ. ചെന്നൈ എന്നിവടങ്ങളിലേക്ക് കെഎസ്ആർടിസി അധിക സർവ്വീസുകൾ നടത്തും.ഡിസംബർ 20 മുതൽ 25 വരെ ബാഗ്ലൂർ – കോഴിക്കോട് ( മൈസൂർ , ബത്തേരി വഴി), ബാഗ്ലൂർ – കോഴിക്കോട് ( കട്ട, മാനന്തവാടി വഴി), ബാഗ്ലൂർ – തൃശ്ശൂർ ( സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബാഗ്ലൂർ – എറണാകുളം ( സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബാഗ്ലൂർ – കോട്ടയം ( സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബാഗ്ലൂർ – കണ്ണൂർ ( ഇരിട്ടി വഴി), ബാഗ്ലൂർ – പയ്യന്നൂർ ( ചെറുപുഴ വഴി), ബാഗ്ലൂർ – തിരുവനന്തപുരം (നാഗർകോവിൽ വഴി), ചെന്നൈ- തിരുവനന്തപുരം ( നാഗർകോവിൽ വഴി),ഡിസംബർ 26,28, 31, ജനുവരി 1,2, തീയതികളിൽ ബാഗ്ലൂർ – കോഴിക്കോട് ( മൈസൂർ , ബത്തേരി വഴി), ബാഗ്ലൂർ – കോഴിക്കോട് ( കട്ട, മാനന്തവാടി വഴി), ബാഗ്ലൂർ – തൃശ്ശൂർ ( സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബാഗ്ലൂർ – എറണാകുളം ( സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബാഗ്ലൂർ – കോട്ടയം ( സേലം, കോയമ്പത്തൂർ, പാലക്കാട് വഴി), ബാഗ്ലൂർ – കണ്ണൂർ ( ഇരിട്ടി വഴി), ബാഗ്ലൂർ – പയ്യന്നൂർ ( ചെറുപുഴ വഴി), ബാഗ്ലൂർ – തിരുവനന്തപുരം (നാഗർകോവിൽ വഴി), ചെന്നൈ- തിരുവനന്തപുരം ( നാഗർകോവിൽ വഴി)യും സർവ്വീസ് അധിക ബസുകൾ സർവ്വീസ് നടത്തും.