കേരള സംസ്ഥാന സി ബി എസ് ഇ സഹോദയ കലോത്സവത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയ ഐറിൻ സാന്ദ്ര ജലീഷ്

Spread the love

വാഴക്കുളം കാർമൽ സി എം ഐ പബ്ലിക് സ്കൂളിൽ നടന്ന കേരള സംസ്ഥാന സി ബി എസ് ഇ സഹോദയ കലോത്സവത്തിൽ കാറ്റഗറി മൂന്നിൽ ആങ്കറിംഗ് (ഇംഗ്ലീഷ്)

മത്സരത്തിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനം നേടിയ ഐറിൻ സാന്ദ്ര ജലീഷ്. തൃശൂർ പാട്ടുരായ്ക്കലിലുള്ള ദേവമാത സി എം ഐ പബ്ലിക് സ്കൂളിൽ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയാണ്.

JALEESH PETER
Education & Career Guidance Expert since 1994
Ph. 9447123075

Author