തോമസ് കെ. ഇട്ടി ന്യൂയോര്‍ക്കില്‍ അന്തരിച്ചു

Spread the love

ന്യൂയോര്‍ക്ക് ഓതറ കീയത്ത് തോമസ് കെ. ഇട്ടി (തങ്കച്ചന്‍ 89,റിട്ട:ഹെഡ് മാസ്റ്റര്‍) ന്യൂയോര്‍ക്ക് സ്റ്റാറ്റന്‍ ഐലന്‍ഡില്‍ അന്തരിച്ചു. സംസ്‌കാരം വ്യാഴാഴ്ച രാവിലെ ഒന്പതിനു സ്റ്റാറ്റന്‍ ഐലന്‍ഡ് മാര്‍ത്തോമ്മാ പള്ളിയിലെ ശുശ്രൂഷയ്ക്കു ശേഷം മോറാവിയന്‍ സെമിത്തേരിയില്‍.

ഭാര്യ: ഏലിയാമ്മ ഇട്ടി തിരുവല്ലാ കീഴ് വായ്പൂര് താഴത്തേതില്‍ കുടുംബാംഗം. മക്കള്‍: കെ.ഐ. തോമസ്, മേരിക്കുട്ടി വര്‍ഗീസ്, സുനില്‍ ജോര്‍ജ്. മരുമക്കള്‍ : മേരിക്കുട്ടി തോമസ്, ഷെയലി വര്‍ഗീസ്, സുനു ജോര്‍ജ്.

ജോയിച്ചൻപുതുക്കുളം.

Author