നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ; യോഗം ചേര്‍ന്നു

നവകേരളം കര്‍മ്മ പദ്ധതിയില്‍ ഹരിത കേരളം മിഷന്റെ നേതൃത്വത്തില്‍ നടപ്പാക്കുന്ന ‘നെറ്റ് സീറോ കാര്‍ബണ്‍ കേരളം ജനങ്ങളിലൂടെ’ ക്യാമ്പയിന്‍ ജില്ലയില്‍ തുടങ്ങുന്നു.…

സിദ്ധചികിത്സക്ക് പ്രചാരം വർദ്ധിക്കുന്നു : ആന്റണി രാജു

ദക്ഷിണേന്ത്യയുടെ മഹത്തായ സംഭാവന എന്ന് വിശേഷിപ്പിക്കാവുന്ന സിദ്ധചികിത്സാശാസ്ത്രം ഇന്ന് ലോകം മുഴുവൻ കൂടുതൽ പ്രചാരം നേടുന്നതായി മന്ത്രി ആന്റണി രാജു പറഞ്ഞു.…

പ്രകൃതിസംരക്ഷണവും ദുരന്തനിവാരണവും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തും: മന്ത്രി വി ശിവൻകുട്ടി

പാഠ്യപദ്ധതി പരിഷ്‌കരിക്കുമ്പോൾ പ്രകൃതി സംരക്ഷണവും ദുരന്തനിവാരണവും ഉൾപ്പെടുത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പ്രകൃതി ദുരന്തങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ പുതുതലമുറയെ ബോധവൽക്കരിക്കുന്നതിനും…

ഔദ്യോഗിക കൃത്യനിർവഹണത്തിനിടയിൽ ഡെപ്യൂട്ടി വെടിയേറ്റു മരിച്ചു

കാലിഫോർണിയ:റിവർസൈഡ് കൗണ്ടി ഷെരീഫ് ഡിപ്പാർട്ട്മെൻറ് ഡെപ്യൂട്ടി ഡാർണെൽ കാലഹോൻ(30.)ഔദ്യോഗിക കൃത്യനിർവഹണത്തിൽ ജനുവരി 13 വെള്ളിയാഴ്ച വൈകീട്ട് വെടിയേറ്റു മരിച്ചതായി ഡിപ്പാർട്ട്മെൻറ് രാത്രിയിൽ…

എക്യൂമെനിക്കൽ ക്രിസ്തുമസ്-പുതുവത്സരാഘോഷം അത്യുജ്ജ്വലമായി : ജീമോൻ റാന്നി

ന്യൂയോർക്ക് : ന്യൂയോർക്കിലെ മലയാളി ക്രൈസ്തവ കൂട്ടായ്മയായ സെൻറ് തോമസ് എക്യൂമെനിക്കൽ ഫെഡറേഷൻ ഓഫ് നോർത്ത് അമേരിക്കയുടെ ആഭിമുഖ്യത്തിൽ ക്രിസ്‌മസ്‌ പുതുവത്സരാഘോഷങ്ങൾ…

റിട്ട. ജില്ലാ ജഡ്ജി വിൻസെന്റ് ചാർളിയുടെ മാതാവ് പി.വി. അന്നമ്മ (89 ) നിര്യാതയായി

ചിക്കാഗോ/പാലക്കാട് : പഴമ്പാലക്കോട് വാഴപ്പള്ളി പരേതനായ വി.വി.ചാർളിയുടെ സഹധർമിണി റിട്ട. ടീച്ചർ പി.വി. അന്നമ്മ (89) നിര്യാതയായി..ദക്ഷിണേന്ത്യാ ദൈവസഭാംഗമാണ് . പരേതരായ…

പ്രഥമ ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം കെ വേണുവിന്

കോഴിക്കോട്: ഫെഡറല്‍ ബാങ്ക് ഏര്‍പ്പെടുത്തിയ സാഹിത്യ പുരസ്‌കാരം എഴുത്തുകാരന്‍ കെ വേണുവിന്. ‘ഒരന്വേഷണത്തിന്റെ കഥ’ എന്ന ആത്മകഥയാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. കോഴിക്കോട്…