ഫാ. മാത്യു വർഗ്ഗീസിൻറെ ( ഷേബാലി അച്ചൻറെ) സംസ്കാര ശുശ്രൂഷ ജനുവരി 24 ചൊവാഴ്ച

Spread the love

ഫിലാഡൽഫിയ: ഫിലാഡൽഫിയിൽ അന്തരിച്ച വന്ദ്യ ഫാ. മാത്യു വർഗ്ഗീസിൻറെ ( ഷേബാലി അച്ചൻറെ) മൃത സംസ്കാര ശുശ്രൂഷ ജനുവരി 24 ചൊവാഴ്ച രാവിലെ 9 .30 (IST) ന് ഭവനത്തിൽ ആരംഭിക്കും . തുടർന്ന് 11.15 ന് തട്ട സെൻറ് ജോർജ് ഓർത്തഡോക്സ് സിംഹാസന പള്ളിയിൽ (കീരുകുഴി) പൊതു ദർശനവും,യാത്ര അയപ്പും. 12 മണിക്ക് പരിശുദ്ധ കാതോലിക്കാ ബാവയുടെയും അഭിവന്ദ്യ തിരുമേനിമാരുടെയും കാർമ്മികത്വത്തിൽ സമാപന ശുശ്രൂഷയും നടക്കുന്നതായിരിക്കും .

ബന്ധുമിത്രാദികൾ ഇതൊരറിയിപ്പായി സ്വീകരിക്കണം എന്നപേക്ഷിക്കുന്നു.

സംസ്കാര ശുശ്രൂഷ ലൈവ് ആയി കാണുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക .

www.facebook.com/ivanioslivebroadcast.in

www.youtube.com/Ivaniosmedia

വാർത്ത: ജോസഫ് ജോൺ കാൽഗറി

Author