ഹാഥ് സേ ഹാഥ് ജോഡോ അഭിയാന്‍ ജനസമ്പര്‍ക്ക പരിപാടിയും 138 ചലഞ്ചും വിജയിപ്പിക്കുന്നതിന് ആവശ്യമായ അവസാനവട്ട ഒരുക്കങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഫെബ്രുവരി 15ന് ജില്ലാതല നേതൃയോഗങ്ങളും 18ന് നിയോജക മണ്ഡലം നേതൃയോഗങ്ങളും കൂടേണ്ടതാണെന്ന് കെപിസിസി സംഘടനാ ചുമതലയുള്ള ജനറല്‍ സെക്രട്ടറി ടി.യു.രാധാകൃഷ്ണന്‍ അറിയിച്ചു.
ജില്ലാതലത്തില്‍ 15നും നിയോജകമണ്ഡലം തലത്തില്‍ 18നും നേതൃയോഗം