കോട്ടയം : കേരള സർക്കാർ സ്ഥാപനമായ എൽ.ബി.എസ്. സെന്റർ ഫോർ സയൻസ് ആൻഡ് ടെക്നോളജിയുടെ ഏറ്റുമാനൂർ ഉപകേന്ദ്രത്തിൽ
ഫെബ്രുവരിയിൽ ആരംഭിച്ച നാലുമാസം ദൈർഘ്യമുള്ള ഡാറ്റ എൻട്രിആൻഡ് ഓഫീസ് ഓട്ടോമേഷൻ കോഴ്സിലേക്ക് ഒഴിവുള്ള സീറ്റുകളിലേക്ക് എസ്.എസ്.എൽ.സി പാസായ വിദ്യാർത്ഥികളിൽനിന്നു അപേക്ഷ ക്ഷണിച്ചു. കൂടുതൽ വിവരങ്ങൾക്ക് ഫോൺ നമ്പർ : 0481 2534820, 9495850898. വെബ്സൈറ്റ്:www.lbscentre.kerala.gov.inഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ സീറ്റൊഴിവ്.
ഡാറ്റ എൻട്രി ആൻഡ് ഓഫീസ് ഓട്ടോമേഷൻ സീറ്റൊഴിവ്