ആലപ്പുഴ: ഭിന്നശേഷിക്കാരായ മിനിമോള്‍ക്കും മിഥുനിനും അവരുടെ വിധവയായ അമ്മ രമണിക്കും തൊഴില്‍ യൂണിറ്റായി ആരംഭിച്ച് നല്കിയ കോഫി ഷോപ്പ് ജില്ല കളക്ടര്‍…
Day: February 22, 2023
മുൻഗണനാ റേഷൻ കാർഡിൽ നിന്ന് അതിദാരിദ്ര്യ കുടുംബങ്ങൾ ഒഴിവായിട്ടുണ്ടെങ്കിൽ ശ്രദ്ധയിൽപ്പെടുത്തണമെന്ന് മുഖ്യമന്ത്രി
നൂറ് ദിന കർമ്മപദ്ധതിയിൽ ഉൾപ്പെടുത്തി 50,461 മുൻഗണനാ റേഷൻ കാർഡുകൾ വിതരണം ചെയ്തു. *1067 അതിദാരിദ്ര കുടുംബങ്ങൾക്ക് മുൻഗണനാ റേഷൻ കാർഡ്…
ജലബജറ്റ്: ഹരിത കേരളം മിഷൻ ശിൽപശാലയ്ക്ക് തുടക്കം
ലബജറ്റിലൂടെ കേരളം രാജ്യത്തിന് പുതിയൊരു മാതൃക കൂടി സൃഷ്ടിക്കുന്നു: മന്ത്രി എം.ബി രാജേഷ് ജല ബജറ്റിലൂടെ കേരളം രാജ്യത്തിന് പുതിയൊരു മാതൃക…
കഷ്ടതകൾ ജീവിതത്തിനു പുതിയ അർത്ഥം നൽകുന്നു,റവ ഡേവിഡ് ചെറിയാൻ
ഫ്ലോറിഡ : ജീവിതത്തിൽ നാം അനുഭവിക്കുന്ന കഷ്ടതകളും നിരാശകളും ജീവിതത്തിനൊരു പുതിയ മാനം നൽകുന്നുവെന്നു ഫ്ലോറിഡ സെന്റ് ലൂക്ക്സ് മാർത്തോമാ ഇടവക…
ഡെട്രോയിറ്റിൽ 2 പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ട നിലയിൽ
മിഷിഗണ്‍: ഡെട്രോയിറ്റ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് ഉദ്യോഗസ്ഥരായ രണ്ട് പൊലീസുകാരെ മിഷിഗണിലെ ലിവോണിയയിലുള്ള വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഫെബ്രുവരി 19 ന്…
ജയരാജന്റെ തള്ളിപ്പറയല്‍ കൊലപാതകികളുടെ കണ്ണുതുറപ്പിക്കണം : കെ. സുധാകരന് എംപി
ഷുഹൈബ് വധക്കേസിലെ ഒന്നാം പ്രതി ആകാശ് തില്ലങ്കേരി ഉള്‍പ്പെടെയുള്ള സംഘത്തെ സിപിഎം നേതാവ് പി ജയരാജന് തള്ളിപ്പറഞ്ഞ സംഭവം കൊല്ലും കൊലയുമായി…
ഫെഡറല്‍ ബാങ്ക് ആസ്ഥാനത്ത് സൗരോർജ വൈദ്യുത പ്ലാന്റ്
കൊച്ചി: ഫെഡറല്‍ ബാങ്കിന്റെ കോർപ്പറേറ്റ് ആസ്ഥാന മന്ദിരമായ ആലുവയിലെ ഫെഡറല്‍ ടവേഴ്സില്‍ 100 കിലോവാട്ട്സ് പീക്ക് ഉത്പാദന ശേഷിയുള്ള സൗരോര്‍ജ്ജ പ്ലാന്റിനു…
കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ഫെസ്റ്റിവൽ സംസ്കൃത സർവ്വകലാശാലയിൽ
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയുടെ സഹകരണത്തോടെ കേന്ദ്ര സംഗീത നാടക അക്കാദമി സംഘടിപ്പിക്കുന്ന ‘അമൃത് യുവ കലോത്സവ് 2021’ അവാർഡ് ഫെസ്റ്റിവൽ…
എല്ലാ മെഡിക്കല്‍ കോളേജുകളിലും ഹൗസ്കീപ്പിംഗിന് പ്രത്യേക വിഭാഗം : മന്ത്രി വീണാ ജോര്‍ജ്
സുസ്ഥിര ഗുണനിലവാരം മെച്ചപ്പെടുത്തല്‍ പദ്ധതി സമയബന്ധിതമായി പൂര്‍ത്തിയാക്കണം. മന്ത്രിയുടെ നേതൃത്വത്തില്‍ മെഡിക്കല്‍ കോളേജുകളുടെ യോഗം ചേര്‍ന്നു. തിരുവനന്തപുരം: സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍…
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടികളില്‍ ഹൈക്കോടതിയ്ക്ക് തൃപ്തി
ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് തീര്‍പ്പാക്കി സംസ്ഥാന ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നടപടികളില്‍ ഹൈക്കോടതിയ്ക്ക് തൃപ്തി. ഭക്ഷ്യവിഷബാധ സംബന്ധിച്ച വാര്‍ത്തകളെ തുടര്‍ന്ന്…