സംസ്കൃത സർവ്വകലാശാലയിൽ വിഷ്വൽ ആർട്സ് പി. എച്ച്. ഡി. അഭിമുഖം മാർച്ച് ആറിന്

സംസ്കൃത സർവ്വകലാശാലഃ ബി. എ. (ഒന്നാം സെമസ്റ്റർ) പരീക്ഷകൾ മാർച്ച് 15ന് തുടങ്ങും.

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലെ വിഷ്വൽ ആർട്സ് വിഭാഗത്തിൽ പി. എച്ച്. ഡി. പ്രവേശനത്തിന് അപേക്ഷിച്ചിരിക്കുന്നവർക്കായുളള അഭിമുഖം മാർച്ച് ആറിന് രാവിലെ 11.30ന് നടക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

2) സംസ്കൃത സർവ്വകലാശാലഃ ബി. എ. (ഒന്നാം സെമസ്റ്റർ) പരീക്ഷകൾ മാർച്ച് 15ന് തുടങ്ങും

ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാലയിലയിൽ 2022ന് മുമ്പായി ബി. എ. (ഒന്നാം സെമസ്റ്റർ) പ്രവേശനം നേടിയവർക്കുളള പരീക്ഷകൾ മാർച്ച് 15ന് അനുവദിക്കുമെന്ന് സർവ്വകലാശാല അറിയിച്ചു.

 

ജലീഷ് പീറ്റർ

പബ്ലിക് റിലേഷൻസ് ഓഫീസർ

ഫോൺ നം. 9447123075

Leave Comment