പന്ന്യന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, സ്റ്റാഫ് നഴ്സ് നിയമനം

Spread the love

പന്ന്യന്നൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒ.പി നടത്തിപ്പിനായി ഡേക്ടറെയും സ്റ്റാഫ് നഴ്സിനെയും നിയമിക്കുന്നു. താൽപര്യമുള്ളവർ ഏപ്രിൽ 3ന് രാവിലെ 10.30ന് ആരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന അഭിമുഖത്തിന് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

Author