കേരളാകോണ്‍ഗ്രസ് പത്തനംതിട്ട ജില്ലാ പ്രസിഡന്‍റായി തിരഞ്ഞെടുത്ത അഡ്വ.വര്‍ഗീസ് മാമ്മനെ പത്തനംതിട്ട യുഡിഎഫ് ജില്ലാ ചെയര്‍മാനായി നിയോഗിച്ചതായി യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍ അറിയിച്ചു.