വാട്ടർ അതോറിറ്റി ജന സൗഹൃദ സ്ഥാപനം ആക്കും

Spread the love

കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ഐ എൻ റ്റി യു സി. ആലപ്പുഴയിൽ വച്ച് നടന്ന സംസ്ഥാന സമ്മേളനത്തോട് അനുബന്ധിച്ചു നടന്ന സംസ്ഥാന കൗൺസിൽ എ ഐ സി സി അംഗം നെയ്യാറ്റിൻകര സനൽ ഉത്ഘാടനം ചെയ്തു.സംസ്ഥാന പ്രസിഡൻ്റായി തമ്പാനൂർ രവിയെയും, വർക്കിംഗ് പ്രസിഡൻ്റുമാരായി നെയ്യാറ്റിൻകര സനലിനെയും, റ്റി എസ് ഷൈനിനെയും ,ജനറൽ സെക്രട്ടറിയായി പി ബിജുവിനെയും, ട്രഷറർ ആയി ബി രാഗേഷിനെയും, വനിതാ കൺവീനർ ആയി പി സന്ധ്യയെയും സമ്മേളനം തെരഞ്ഞെടുത്തു .

Leave a Reply

Your email address will not be published. Required fields are marked *