ഹൂസ്റ്റണിൽ നിര്യാതനായ ആൽബർട്ട് തോമസിന്റെ പൊതുദർശനവും സംസ്കാരവും ചൊവ്വാഴ്ച : ജീമോൻ റാന്നി

Spread the love

ഹൂസ്റ്റണ്‍: ഇക്കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ നിര്യാതനായ ക്ലിയര്‍ ലേക്കില്‍ താമസിക്കുന്ന തൊടുപുഴ തളിയനാട് ഇറപുറത്ത് ജോസഫ് താമസിന്റെയും (ബേബിച്ചൻ) ആലീസ് തോമസിന്റെയും മകന്‍ ആല്‍ബര്‍ട്ട് തോമസിന്റെ (30) സംസ്കാരം ചൊവ്വാഴ്ച നടത്തപ്പെടും.

പൊതുദർശനം: ജൂൺ 20 ന് ചൊവ്വാഴ്ച രാവിലെ: 9.30 മുതൽ 11 വരെ പെയർലാൻഡ് സെന്റ് മേരീസ് സീറോ മലബാർ കാത്തലിക് ദേവാലയത്തിൽ (1610 Oday Rd, Pearland , Tx 77581)

11 മുതൽ 12.30 വരെ സംസ്കാര ശുശ്രൂഷയും തുടർന്ന് വിശുദ്ധകുർബാനയും നടത്തും. കുര്ബാനയ്ക്കു ശേഷം പെയർലാൻഡ് സൗത്ത് പാർക്ക് സെമിത്തേരിയിൽ (1310 N. Main St., Pearland, TX 77581) മൃതദേഹം സംസ്കരിക്കും.

കൂടുതൽ വിവരങ്ങൾക്ക്

സണ്ണി- 832 250 4400

Author

Leave a Reply

Your email address will not be published. Required fields are marked *