ഐ.എൻ.എസ്. ദ്രോണാചാര്യയിൽ ജൂലൈ മൂന്ന്, ഏഴ്, 10, 14, 17, 21, 24, 28, 31, ഓഗസ്റ്റ് നാല്, ഏഴ്, 11, 14, 18, 21, 25, 28, സെപ്റ്റംബർ ഒന്ന്, നാല്, എട്ട്, 11, 15, 18, 22, 25, 29 തീയതികളിൽ പരീക്ഷണ വെടിവയ്പ്പ് നടക്കുന്നതിനാൽ കടലിൽ പോകുന്നവരും നാവികരും ജാഗ്രത പാലിക്കണമെന്ന് ദക്ഷിണ നാവിക കമാൻഡ് അറിയിച്ചു.
പരീക്ഷണ വെടിവയ്പ്പ്: ജാഗ്രത പാലിക്കണം