മണപ്പുറം ഫിനാന്‍സ് എംഡിയായി വി പി നന്ദകുമാറിന് പുനര്‍നിയമനം

Spread the love

കൊച്ചി: മണപ്പുറം ഫിനാന്‍സ് ലിമിറ്റഡ് എംഡിയും സിഇഒയുമായി വി പി നന്ദകുമാറിനെ വീണ്ടും നിയമിക്കാന്‍ ഡയറക്ടര്‍ ബോര്‍ഡ് തീരുമാനിച്ചു. 2024 ഏപ്രില്‍ ഒന്നു മുതല്‍ 2029 മാര്‍ച്ച് 31 വരെ അഞ്ചു വര്‍ഷത്തേക്കാണ് പുനര്‍നിയമനം. കമ്പനിയുടെ വാര്‍ഷിക പൊതുയോഗം അംഗീകരിച്ചതിനു ശേഷമാകും ഈ നിയമനം.

Anju V Nair

Author

Leave a Reply

Your email address will not be published. Required fields are marked *