അറസ്റ്റ് പ്രതികാര നടപടിയെന്ന് എംഎം ഹസ്സന്‍

Spread the love

അടിസ്ഥാന രഹിതമായ പരാതിയിന്‍ മേല്‍ കെ.സുധാകരനെതിരെ കള്ളക്കേസെടുത്ത് അറസ്റ്റ് ചെയ്ത നടപടി പ്രതികാര രാഷ്ട്രീയത്തിന്റെ ഭാഗമണെന്ന്

യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സന്‍. ഇത് രാഷ്ട്രീയ വേട്ടയാടലാണ്.മുഖ്യമന്ത്രിയുടെയും സര്‍ക്കാരിന്റെയും അഴിമതിക്കെതിരെ ശബ്ദിക്കുന്ന പ്രതിപക്ഷ നേതാക്കളെ നിശബ്ദമാക്കാമെന്ന് കരുതണ്ട. ഇതിനെതിരെ എല്ലാ ജനാധിപത്യവിശ്വാസികളും ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ ആവശ്യപ്പെട്ടു.

Author

Leave a Reply

Your email address will not be published. Required fields are marked *