പ്രമുഖ ഇന്തോ-ഹംഗേറിയൻ റെസ്റ്റോറൻ്റ് “കുർത്തോഷ് ” കൊല്ലത്ത് പ്രവർത്തനം തുടങ്ങി

Spread the love

കൊല്ലം:പ്രമുഖ ഇന്തോ ഹംഗേറിയൻ റെസ്റ്റോറൻ്റ് ബ്രാൻഡ് കുർത്തോഷിൻ്റെ പുതിയ ഔട്ട്ലെറ്റ് കൊല്ലത്ത് പ്രവർത്തനം ആരംഭിച്ചു.
കോർപറേഷൻ ഓഫീസിന് സമീപം എസ്എൻ കോംപ്ലക്സിലാണ് ഔട്ട്ലെറ്റ് സ്ഥിതി ചെയ്യുന്നത്. കേരളത്തിലെ മൂന്നാമത്തെ ഔട്ട്ലെറ്റാണ് കൊല്ലത്ത് തുറന്നത്. കൊച്ചിയിൽ കടവന്ത്ര , കാക്കനാട് എന്നിവടങ്ങളിലാണ് മറ്റു ഔട്ട്ലെറ്റുകൾ ഉള്ളത്.
കുർത്തോഷ്, കാർട്ടൂസ് കുർത്തോഷ്, ചിമ്മിനി കേക്ക്, മാക് ആൻഡ് ചീസ് ,റൈസ്
ബൗൾസ് തുടങ്ങി കൊതിപ്പിക്കുന്ന ഇന്തോ – ഹംഗേറിയൻ രുചിക്കൂട്ടുകൾ ഇവിടെ ലഭ്യമാണ്.
കേവലം 2 വർഷത്തിനുള്ളിൽ ഇരുപതോളം ഇന്ത്യൻ നഗരങ്ങളിൽ കുർത്തോഷ് സാമിപ്യമറിയിച്ചിട്ടുണ്ട്.കരിഷ്മ അനദ്കദ് ആണ് രണ്ട് ദശലക്ഷത്തോളം ഭക്ഷണപ്രിയരുടെ ഇഷ്ടയിടമായ കുർത്തോഷിൻ്റേ ഫൗണ്ടർ .
തൃശൂർ,കോട്ടയം, കോഴിക്കോട് എന്നിവടങ്ങളിൽ ഉടൻ പുതിയ ഔട്ട്ലെറ്റ് തുറക്കും..
വൈവിധ്യമാർന്ന രുചിക്കൂട്ടുകൾ ഏറെ ആസ്വദിക്കുന്ന മലയാളിക്ക് കുർത്തോഷ് ഒരുക്കുന്ന ഇന്തോ
ഹംഗേറിയൻ ഫ്യൂഷൻ വിഭവങ്ങൾ വേറിട്ട ഒരനുഭവമാകും സമ്മാനിക്കുക.

Report : vijin vijayappan

Author

Leave a Reply

Your email address will not be published. Required fields are marked *