സൈമണ്‍ ഉമ്മന്‍ (കുഞ്ഞൂഞ്ഞച്ചന്‍, 94) അന്തരിച്ചു – ജോയിച്ചൻപുതുക്കുളം

Spread the love

ന്യൂയോര്‍ക്ക്: അയിരൂര്‍ തായില്യം കുടുംബത്തില്‍ തെങ്ങുംതോട്ടത്തില്‍ ഇളവട്ട സൈമണ്‍ ഉമ്മന്‍ (കുഞ്ഞൂഞ്ഞച്ചന്‍, 94) അന്തരിച്ചു. ഇളവട്ട സൈമന്റേയും, മറിയാമ്മയുടേയും പുത്രനാണ്.

ഭാര്യ: പരേതയായ മണിലില്‍ അന്നമ്മ. 10 മക്കളും 26 കൊച്ചുമക്കളും, അവരുടെ 11 മക്കളും ഉണ്ട്. എല്ലാവരും അമേരിക്കയില്‍.

മക്കള്‍: ലില്ലി, മോളി, സൈമണ്‍, തോമസ്, സൂസി, ഡെയ്‌സി, ലിസി, ഗീവര്‍ഗീസ്, ഏബ്രഹാം, മിനി.
മരുമക്കള്‍: പൊന്മേലിൽ എബ്രഹാം, ജോര്‍ജ് ഉമ്മന്‍, സെലിന്‍ ഉമ്മന്‍, അനു ഉമ്മന്‍, അന്‍സല്‍ വിജയന്‍, ജോസഫ് രാജന്‍, ടൈറ്റസ് മത്തായി, ബീനാ ഉമ്മന്‍, സോണി ഉമ്മന്‍, ജോമോന്‍ ജോസഫ്.

പൊതുദര്‍ശനം ജൂലൈ 18 ചൊവ്വാഴ്ച 5 മുതല്‍ 9 വരെ സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ചര്‍ച്ചില്‍ (18 ട്രിനിറ്റി സ്ട്രീറ്റ്, യോങ്കേഴ്‌സ്, ന്യൂയോര്‍ക്ക്- 10701)

സംസ്‌കാര ശുശ്രൂഷ ജൂലൈ 19 ബുധനാഴ്ച രാവിലെ 10 മണിക്ക് സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ചര്‍ച്ചില്‍ (18 ട്രിനിറ്റി സ്ട്രീറ്റ്, യോങ്കേഴ്‌സ്, ന്യൂയോര്‍ക്ക്- 10701).

live: WAKE SERVICE | SIMON OOMMEN – YouTube

Author

Leave a Reply

Your email address will not be published. Required fields are marked *