ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഹൂസ്റ്റൺ പാരാവലിയുടെ അനുശോചന സമ്മേളനം,ഞായറാഴ്ച- പി.പി.ചെറിയാൻ

Spread the love

ഹൂസ്റ്റൺ: കേരളാ മുൻ മുഖ്യമന്ത്രിയും ജനനായകനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഹൂസ്റ്റൺ പൗരാവലിയുടെ അനുശോചനം രേഖപെടുത്തന്നതിന് സമ്മേളനം ക്രമീകരിക്കുന്നു.

ജൂലൈ 23 ന് ഞായറാഴ്ച വൈകുനേരം മാഗിന്റെ ആസ്‌ഥാന കേന്രമായ കേരളാ ഹൗസിൽ ( 1415 Packer Ln, Stafford, Texas 77477) വച്ചാണ് അനുശോചന സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) നേതൃത്വം നൽകുന്ന ഈ സമ്മളനത്തിൽ ഹൂസ്റ്റണിലെ സാമൂഹ്യ സാംസ്‌കാരിക സാമുദായിക നേതാക്കളോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക് :  ജെയിംസ് കൂടൽ (ചെയർമാൻ)- 346 456 2225
ബേബി മണക്കുന്നേൽ (പ്രസിഡണ്ട്) – 713 291 9721
ജീമോൻ റാന്നി (ജനറൽ സെക്രട്ടറി) – 832 873 0023
വാവച്ചൻ മത്തായി (ചാപ്റ്റർ പ്രസിഡണ്ട്) – 832 468 3322

Report : P.P.Cherian BSc, ARRT(R)
Freelance Reporter

Author

Leave a Reply

Your email address will not be published. Required fields are marked *