ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഡാളസിൽ അനുശോചന സമ്മേളനം,ജൂലൈ 23 ന് – പി.പി.ചെറിയാൻ

Spread the love

ഡാളസ് : കേരളാ മുൻ മുഖ്യമന്ത്രിയും ജനനായകനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ നിര്യാണത്തിൽ ഡാളസ് പൗരാവലിയുടെ അനുശോചനം രേഖപെടുത്തന്നതിന് സമ്മേളനം സംഘടിപ്പിക്കുന്നു

ജൂലൈ 23 ന് ഞായറാഴ്ച വൈകുനേരം 6 മണിക് ഗാർലാൻഡ് കിയാ ഓഡിറ്റോറിയത്തിൽ (580 castleglen dr , garland , Texas 77477) വച്ചാണ് അനുശോചന സമ്മേളനം സംഘടിപ്പിച്ചിരിക്കുന്നത്. ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യൂഎസ്എ) ഡാളസ് ചാപ്റ്റർ നേതൃത്വം നൽകുന്ന ഈ സമ്മളനത്തിൽ ഡാളസിലെ സാമൂഹ്യ സാംസ്‌കാരിക സാമുദായിക നേതാക്കളോടൊപ്പം തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളും പങ്കെടുക്കും.

കൂടുതൽ വിവരങ്ങൾക്ക്: പ്രദീപ് നാഗനൂലിൽ 469 449 1905 (ചാപ്റ്റർ പ്രസിഡണ്ട്) , പി .തോമസ് രാജൻ 214 287 3135- (ജനറൽ സെക്രട്ടറി) 214 287 3135.

 

Author

Leave a Reply

Your email address will not be published. Required fields are marked *