ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ ജൂലൈ 26ന് നടത്താൻ നിശ്ചയിച്ചിരുന്ന പോലീസ് സ്റ്റേഷൻ മാർച്ച് മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ജൂലൈ 31 ലേക്ക് മാറ്റിവെച്ചതായി കെപിസിസി സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ടി.യു രാധാകൃഷ്ണൻ അറിയിച്ചു.