രാജ്യത്തെ മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃകയാണ് നമ്മുടെ സംസ്ഥാനത്തെ പൊതുജനാരോഗ്യ വകുപ്പ് എന്നതില്‍ ഒരു സംശയവുമില്ലെന്നും അതില്‍ സര്‍ക്കാര്‍ അഭിനന്ദനം അര്‍ഹിക്കുന്നുവെന്നും ഹൈക്കോടതി. ആരോഗ്യ വകുപ്പിലെ ഒരു ഡോക്ടറുടെ പിജി സര്‍ട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട ആക്ഷേപം സംബന്ധിച്ച ഹര്‍ജിയിന്മേലുള്ള വിധിന്യായത്തിലാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്റെ ഇപ്രകാരമുള്ള പരാമര്‍ശമുണ്ടായത്.
സംസ്ഥാന ആരോഗ്യ വകുപ്പ് മറ്റ് സംസ്ഥാനങ്ങള്‍ക്ക് മാതൃക : ഹൈക്കോടതി