സർക്കാർ ഐടിഐ പ്രവേശനത്തിനുള്ള റാങ്ക് ലിസ്റ്റുകൾ അതാത് ഐടിഐ
കളിലും, ജാലകം അഡ്മിഷൻ പോർട്ടലിൽ
(https://itiadmissions.kerala.gov.in)
ഐടിഐകളുടെ വിവരങ്ങൾ
രേഖപ്പെടുത്തിയിട്ടുള്ളയിടത്തും പ്രസിദ്ധീകരിച്ചതായി ഐ ടി ഐ
അഡീഷണൽ ഡയറക്ടർ അറിയിച്ചു. പ്രവേശന നടപടികൾക്ക് തിങ്കളാഴ്ച(07.08.2023)
തുടക്കമാകും. പ്രവേശന നടപടികൾ ഐടിഐ തലത്തിൽ
നടത്തുന്നതിനാൽ കൃത്യമായ വിവരങ്ങൾക്ക് അതാത്
ഐടിഐ കളുമായി ബന്ധപ്പെടെണ്ടതാണെന്നും തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾക്ക് ബന്ധപ്പെട്ട
ഐടിഐകളിൽ നിന്നും എസ് എം എസ്്് മുഖേനെ വിവരങ്ങൾ
ലഭ്യമാക്കുമെന്നും അദ്ദേഹം അറിയിച്ചു.
Labour Publicity Officer,
Labour Commissionerate,
Thozhil Bhavan, Thiruvananthapuram- 695033
Website: www.lc.kerala.gov.in
Thozhil Bhavan, Thiruvananthapuram- 695033
Website: www.lc.kerala.gov.in
facebook;facebook.com/labour.publicity.7
Ph: 0471 2783908