സോളാർ ടെക്‌നിഷ്യൻ, സെയിൽസ് പേഴ്സൺ ഒഴിവ്

Spread the love

സോളാർ മേഖലയിലെ പ്രമുഖ സ്ഥാപനങ്ങളിലേക്ക് സോളാർ സെയിൽസ് സ്പെഷ്യലിസ്റ്, I&C എഞ്ചിനീയർ, O&M എക്സിക്യൂട്ടീവ്, സോളാർ ടെക്‌നിഷ്യൻ എന്നീ തസ്തികകളിലേക്ക് പ്രവർത്തി പരിചയം ഉള്ള ഉദ്യോഗാർത്ഥികൾക്ക്‌ അസാപ് കേരള വഴി തൊഴിലവസരം. ബിരുദം അല്ലെങ്കിൽ ഡിപ്ലോമയാണ് യോഗ്യത. പ്രതിവർഷം മൂന്ന് ലക്ഷം രൂപ മുതൽ ശമ്പളം ലഭിക്കും.

താല്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ബന്ധപ്പെടാം: 8075549658

ADARSH.R.C

Author

Leave a Reply

Your email address will not be published. Required fields are marked *