സംസ്ഥാനത്ത് വിദ്യാർത്ഥി കൺസഷൻ പ്രായപരിധി 27 ആക്കി

Spread the love

ബസുകളിൽ വിദ്യാർത്ഥി കൺസഷൻ അനുവദിക്കുന്നതിനുള്ള പ്രായപരിധി 25-ൽ നിന്ന് 27 ആക്കി ഉയ‌ർത്തി. യാത്രാ സൗജന്യത്തിനുള്ള പ്രായപരിധി 25 വയസായി നിജപ്പെടുത്തി നേരത്തെ ഇറക്കിയ ഉത്തരവാണ് പുതുക്കിയത്. ഗവേഷക വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് ബുദ്ധിമുട്ടുണ്ടാകുന്നു എന്ന പരാതിയെ തുടർന്നാണ് പ്രായപരിധി ഉയ‌ർത്താൻ ഗതാഗത മന്ത്രി ആന്റണി രാജു നിർദേശിച്ചത്.

Author

Leave a Reply

Your email address will not be published. Required fields are marked *