ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് എന്ന നിർദേശം ഇന്ത്യാ മഹാരാജ്യത്തെ ഭരണഘടനാ സംവിധാനത്തെ വെല്ലുവിളിക്കുന്നതിനു തുല്യമാണെന്ന് ശശി തരൂർ എംപി. അത്…
Month: September 2023
തെരഞ്ഞെടുപ്പുകളില്‍ ആരു ജയിക്കണമെന്ന് കര്‍ഷകര്‍ തീരുമാനിക്കും: അഡ്വ.വി.സി.സെബാസ്റ്റ്യന്‍
കോട്ടയം : ജനാധിപത്യ ഭരണസംവിധാനത്തിലെ പൊതുതെരഞ്ഞെടുപ്പുകളില്‍ ആരു ജയിക്കണമെന്ന് കര്‍ഷകര്‍ തീരുമാനിക്കുന്ന കാലമായെന്ന് സ്വതന്ത്ര കര്‍ഷക സംഘടനകളുടെ ദേശീയ ഐക്യവേദിയായ രാഷ്ട്രീയ…
പ്രശസ്ത ഗായകൻ കെസ്റ്റർ നയിക്കുന്ന സംഗീത നിശ നാളെ ഡാളസിൽ : ഷാജി രാമപുരം
ഡാളസ്. ക്രിസ്തീയ സംഗീത ലോകത്തെ സ്വർഗീയ ഗായകൻ കെസ്റ്ററും, മലയാള ചലച്ചിത്ര, ഭക്തി ഗാന രംഗത്ത് സംഗീതത്തെ സ്നേഹിക്കുന്ന ഏവരുടെയും ഹൃദയ…
2026ഓടെ എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും ഭൂമി : മുഖ്യമന്ത്രി
2026ഓടെ എല്ലാ പട്ടികവർഗ കുടുംബങ്ങൾക്കും ഭൂമി ലഭ്യമാക്കാൻ കഴിയുമെന്നാണു പ്രതീക്ഷയെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. അടിസ്ഥാന സൗകര്യങ്ങളൊരുക്കുന്നതിനൊപ്പം വൈജ്ഞാനിക മുന്നേറ്റത്തിനും തദ്ദേശീയ…
പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള രണ്ടാംഘട്ട പരിശീലനത്തിന് തുടക്കം
പുതുപ്പള്ളി നിയമസഭാ നിയോജകമണ്ഡലം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു പോളിങ് ഉദ്യോഗസ്ഥർക്കുള്ള രണ്ടാം ഘട്ട പരിശീലനത്തിന് തുടക്കമായി. കോട്ടയം ബസേലിയോസ് കോളേജിലാണ് പരിശീലനം നടന്നത്.…
ഓണക്കിറ്റ് 5,24,458 പേർക്ക് വിതരണം ചെയ്തു
സംസ്ഥാനത്തെ 5,87,000 എഎവൈ (മഞ്ഞ) കാർഡ് ഉടമകളിൽ 5,24,428 പേർക്ക് ഓണക്കിറ്റ് വിതരണം ചെയ്തതായി ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി. ആർ…
അധ്യാപക ഒഴിവ്
തിരുവനന്തപുരം പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനിയറിങ് കോളജിൽ ഇക്കണോമിക്‌സ് വിഭാഗത്തിൽ താത്കാലിക അടിസ്ഥാനത്തിൽ അധ്യാപക ഒഴിവുകളിൽ നിയമനത്തിനായി അഞ്ചിന് അഭിമുഖം നടത്തും.…
സ്ത്രീ ജോലിക്കാരുടെ പ്രശ്നങ്ങൾ മനസിലാക്കാൻ പബ്ലിക് ഹിയറിങ്
സമൂഹത്തിലെ വിവിധ മേഖലകളിലുള്ള വനിതകളുടെ പ്രശ്നങ്ങൾ പഠിക്കുന്നതിന് കേരള വനിത കമ്മിഷൻ പബ്ലിക് ഹിയറിംഗ് നടത്തുന്നു. ആദ്യഘട്ടമായി 11 മേഖലകളിൽ ഉൾപ്പെടുന്ന…
പാഴ് വസ്തുക്കൾ എങ്ങനെ തരം തിരിക്കാം ? പ്രദർശന സ്റ്റാൾ സ്ഥാപിച്ചു
പാഴ് വസ്തുക്കൾ എങ്ങനെ തരംതിരിക്കണമെന്ന് ആശങ്കപ്പെടുന്നവരാണോ നിങ്ങൾ. എങ്കിൽ പോംവഴിയുണ്ട്. മലപ്പുറം ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ ഓണം വാരാഘോഷത്തിന്റെ ഭാഗമായി…
ഏലിയാമ്മ ചാക്കോ (കുട്ടിയമ്മ, 95) അന്തരിച്ചു – ജോയിച്ചൻപുതുക്കുളം
കോട്ടയം: കുടമാളൂര്‍ പരേതനായ പ്രാപ്പുഴയില്‍ പി.എം. ചാക്കോയുടെ ഭാര്യ ഏലിയാമ്മ ചാക്കോ (കുട്ടിയമ്മ, 95) അന്തരിച്ചു. പരേത മണര്‍കാട്, പൂപ്പട അയര്‍ക്കാട്ടില്‍…