ഏലിക്കുട്ടി തോമസ് മക്കനാൽ നിര്യാതയായി : ഷാജി രാമപുരം

Spread the love

അറ്റ്ലാന്റാ : കുളത്തൂർ കുഴിപ്പള്ളിൽ പരേതനായ തോമസിന്റെ ഭാര്യ ഏലിക്കുട്ടി തോമസ് മക്കനാൽ (99 ) നിര്യാതയായി.കണ്ണൂർ വെളിമാനം പുത്തൻപുരയ്ക്കൽ കുടുംബാംഗമാണ്.

മക്കൾ: മേരിക്കുട്ടി ആലഞ്ചേരിൽ (ന്യൂയോർക്ക്‌ ), മോനിയമ്മ വെള്ളക്കട (ചെറുവള്ളി) , പരേതയായ സിസിലി തെങ്ങും പറമ്പിൽ, പ്രൊഫ:സെബാസ്റ്റ്യൻ എം.ടി, പരേതനായ സേവ്യർ എം.ടി, ജോസ് മക്കനാൽ (അറ്റ്ലാന്റാ ), എലിസബത്ത് തോമസ്, ടോം മക്കനാൽ (അറ്റ്ലാന്റാ ).

മരുമക്കൾ: തോമസ് ആലഞ്ചേരി, തോമസ് വെള്ളക്കട, പരേതയായ സോഫിയമ്മ, ബെറ്റി തൊടുപുഴ, മിനി വട്ടക്കാവുങ്കൽ.

സംസ്കാരം ഒക്ടോബർ 9 തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞു 2.30ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം കുളത്തൂർ ചെറുപുഷ്പാ ദേവാലയ സെമിത്തേരിയിൽ.

 

Author

Leave a Reply

Your email address will not be published. Required fields are marked *