ദസറ സ്റ്റോറുമായി ആമസോൺ ഫ്രെഷ്‌

Spread the love

കൊച്ചി: നവരാത്രി ഉത്സവവേള ആഘോഷമാക്കാൻ ഗുണമേന്മയേറിയ ‘ദസറ സ്റ്റോർ’ തുറന്ന് ആമസോൺ ഫ്രെഷ് . പൂജാവസ്തുക്കൾ, പൂക്കൾ, ഗിഫ്റ്റ് ഹാംപറുകൾ, മധുര പലഹാരങ്ങൾ, ഡ്രൈ ഫ്രൂട്ട്‌സ്, തുടങ്ങി ക്ലീനിംഗ്, ഗാർഹിക അവശ്യവസ്തുക്കൾ ഉൾപ്പെടെയെല്ലാം ലഭ്യമാണ്. ഉപഭോക്താവ് നിശ്ചയിക്കുന്ന സമയത്ത് ഡോർ ഡെലിവറിക്കു സൗകര്യമുണ്ട്. ഓഫറുകളും ഡീലുകളും നേടാനുമാകും. നിരക്കിൽ ഇളവ് 50% . പുതിയ ഉപഭോക്താക്കൾക്ക് ആദ്യത്തെ 4 ഓർഡറുകൾക്ക് 400 രൂപ അധിക ക്യാഷ്ബാക്കും ലഭിക്കും.

AISHWARYA

Author

Leave a Reply

Your email address will not be published. Required fields are marked *