മത്സ്യത്തൊഴിലാളികള്‍ക്ക് ധനസഹായത്തിന് അപേക്ഷിക്കാം

Spread the love

പരാമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് 75 ശതമാനം സബ്‌സിഡിയോടെ ചൂണ്ടയും നൂലും നല്‍കുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. ആഴക്കടല്‍ മത്സ്യബന്ധനത്തില്‍ രജിസ്‌ട്രേഷന്‍/ ലൈസന്‍സ് യാനങ്ങള്‍ സ്വന്തമായിട്ടുള്ള കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡിന് കീഴില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളതുമായ ഗുണഭോക്താക്കള്‍ക്ക് അപേക്ഷിക്കാം. ഉടമസ്ഥാവകാശ സര്‍ട്ടിഫിക്കറ്റ് റിയല്‍ ക്രാഫ്റ്റിന് കീഴിലുള്ള രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ്, ബയോമെട്രിക് ഐ ഡി കാർഡ്, ക്യു ആര്‍ കോഡ്, ആധാര്‍ കാര്‍ഡ് എന്നിവ സഹിതം നവംബര്‍ ഒന്നിനകം ബന്ധപ്പെട്ട മത്സ്യഭവന്‍ ഓഫീസില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ 0474 2792850

Author

Leave a Reply

Your email address will not be published. Required fields are marked *