സാമ്പത്തിക വിദഗ്ധ ഡോ.മേരി ജോര്‍ജിന്റെ പുസ്തകം ശശി തരൂര്‍ പ്രകാശനം ചെയ്യും(നംവബര്‍ 7ന്)

Spread the love

സാമ്പത്തിക വിദഗ്ധ ഡോ.മേരി ജോര്‍ജ് എഴുതിയ ”കേരളത്തിന്റെ സമ്പദ്ഘടന നിഴലും വെളിച്ചവും” എന്ന പുസ്തകം നവംബര്‍ 7 ന് കെ.പി.സി.സി ആസ്ഥാനമായ ഇന്ദിരാഭവനില്‍ വൈകുന്നേരം 4.30ന് നടക്കുന്ന സമ്മേളനത്തില്‍ ഡോ.ശശി തരൂര്‍ എം.പി പ്രൊഫ.ഡോ.കെ.പി.കണ്ണന് നല്‍കി പ്രകാശനം ചെയ്യും.പ്രിയദര്‍ശിനി പബ്ലിക്കേഷന്‍സാണ് പുസ്തകം പ്രസിദ്ധീകരിക്കുന്നത്.പ്രസ്തുത സമ്മേളനത്തോടനുബന്ധിച്ച് നടക്കുന്ന സാമ്പത്തിക സെമിനാറില്‍ ഡോ.ബി.എ. പ്രകാശ്, ജോണ്‍ മുണ്ടക്കയം, ഡോ.മേരി ജോര്‍ജ് തുടങ്ങിയവര്‍ പങ്കെടുക്കും.

Author

Leave a Reply

Your email address will not be published. Required fields are marked *