ഇന്ദിരാഗാന്ധി ജന്മവാര്‍ഷികം,കെപിസിസിയില്‍ പുഷ്പാര്‍ച്ചന നടത്തി

Spread the love

മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ 106-ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസി ആസ്ഥാനത്തത് ഇന്ദിരാഗാന്ധിയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.
യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍,കെപിസിസി ജനറല്‍ സെക്രട്ടറിമാരായ ടി.യു.രാധാകൃഷ്ണന്‍ ,ജി.സുബോധന്‍ എന്നിവരും കോണ്‍ഗ്രസ് നേതാക്കളായ വര്‍ക്കല കഹാര്‍, ശരത് ചന്ദ്രപ്രസാദ്,മണക്കാട് സുരേഷ്, ചെറിയാന്‍ ഫിലിപ്പ്,കെ.മോഹന്‍കുമാര്‍ തുടങ്ങിയവരും പങ്കെടുത്തു.

Author

Leave a Reply

Your email address will not be published. Required fields are marked *