വിചാരണ സദസ്സ് 2 മുതല്‍. ഒന്നരമാസം സെക്രട്ടറിയേറ്റ് അടച്ചിട്ട് ചീഫ് സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥന്മാരോടൊപ്പം മുഖ്യമന്ത്രിയും മന്ത്രിമാരും ഊര് ചുറ്റുന്നത് മൂലം…
Day: November 30, 2023
ബോളിവുഡ് കാത്തിരുന്ന ‘അനിമല്‍’ നാളെ എത്തുന്നു
ബോളിവുഡ് സിനിമാലോകം ആകാംശയോടെ കാത്തിരിക്കുന്ന അനിമല്‍ നാളെ ഇന്ത്യയൊട്ടാകെയുള്ള തീയേറ്ററുകളിലെത്തും. രണ്‍ബീര്‍ കപൂര്‍ നായകനാകുന്ന ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന് വേണ്ടി…
പിണറായി വിജയന് സ്വന്തം സ്വഭാവം മറ്റൊരാളുടെ തലയില്‍ കെട്ടിവയ്ക്കാന്‍ ശ്രമിക്കുന്നു – പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് തൃശൂരില്‍ മാധ്യമങ്ങളോട് പറഞ്ഞത് (30/11/2023). തൃശൂര്‍ : പ്രതിപക്ഷ നേതാവ് തോന്നിയ പോലെ കാര്യങ്ങള്‍ ചെയ്യുന്ന ആളാണെന്നും മാനസികനില…
വിപുലമായ ശേഖരവുമായി ആമസോൺ ഫാഷൻ വെഡിംഗ് സ്റ്റോർ
കൊച്ചി: വിവാഹ സീസണിനോടനുബന്ധിച്ച് വിപുലമായ ശേഖരമൊരുക്കി ആമസോൺ ഫാഷൻ വെഡിംഗ് സ്റ്റോർ. വിവിധയിനം വസ്ത്രങ്ങളും പാദരക്ഷകളും വാച്ചുകളും ബാഗുകളും മറ്റ് ആക്സസറീകളും…
ഉന്നത വിദ്യാഭ്യാസമന്ത്രി ഉടനടി രാജിവയ്ക്കണമെന്ന് കെ സുധാകരന് എംപി
കണ്ണൂര്‍ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ നഗ്നമായ നിയമലംഘനവും വ്യക്തമായ കൈകടത്തലും നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ഒരു നിമിഷംപോലും വൈകാതെ രാജിവയ്ക്കണമെന്ന്…
എച്ച്.ഐ.വി. ബാധയില്ലാതാക്കാന്‍ ആരോഗ്യ വകുപ്പിന്റെ പ്രത്യേക കാമ്പയിന്
ഡിസംബര്‍ 1 ലോക എയ്ഡ്സ് ദിനം. തിരുവനന്തപുരം: സംസ്ഥാനത്ത് എച്ച്.ഐ.വി. ബാധയില്ലാതാക്കാന്‍ ‘ഒന്നായ് പൂജ്യത്തിലേയ്ക്ക്’ എന്ന പേരില്‍ ആരോഗ്യ വകുപ്പ് പ്രത്യേക…
കുസാറ്റ് ദുരന്തം; മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
കുസാറ്റ് ദുരന്തം; സാമ്പത്തികമായി സഹായിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്. കൊച്ചി സര്‍വകലാശാല ദുരന്തത്തില്‍ മരിച്ച നാല് കുട്ടികളുടേയും പരിക്കേറ്റവരുടേയും…
രാജ്യാന്തര കരാട്ടെ മത്സരത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ച വിദ്യാർത്ഥികളെ അനുമോദിച്ചു
വലപ്പാട്: ശ്രീലങ്കയിൽ നടന്ന എട്ടാമത് ജെഎസ്കെഎ ഇന്റർനാഷനൽ കരാട്ടെ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് പങ്കെടുക്കുകയും മെഡലുകൾ നേടുകയും ചെയ്ത മണപ്പുറം ഗീതാരവി…
എല്‍ഐസി ജീവന് ഉത്സവ് പ്ലാന്‍ അവതരിപ്പിച്ചു
കൊച്ചി: ആജീവനാന്ത വരുമാനവും ഇന്‍ഷുറന്‍സ് പരിരക്ഷയും നല്കുന്ന പുതിയ ജീവന് ഉത്സവ് പ്ലാന്‍ (പ്ലാന്‍ നം. 871) എല്‍ഐസി അവതരിപ്പിച്ചു. ഇതൊരു…
കുട്ടികളിലെ മൊത്തത്തിലുള്ള ആരോഗ്യവും ബുദ്ധിയും മെച്ചപ്പെടുത്താനായി ഡാബര്‍ ഇന്ത്യ സ്വര്‍ണ പ്രാശന്‍ ടാബ് ലെറ്റ് അവതരിപ്പിച്ചു
തിരുവനന്തപുരം: ആയുര്‍വേദത്തിന്റെ പരമ്പരാഗത അറിവുകള്‍ സമകാലീന ആരോഗ്യ സേവനത്തിനായി കൈമാറ്റം ചെയ്യുക എന്ന ദൗത്യത്തിന്റെ ഭാഗമായി ലോകത്തിലെ ഏറ്റവും വലിയ ശാസ്ത്ര…