അറ്റ്ലാന്റ: “ബ്ലാക്ക് പാന്തർ”, “അവഞ്ചേഴ്‌സ്” എന്നീ സിനിമകളിലെ പ്രവർത്തനത്തിന് പേരുകേട്ട സ്റ്റണ്ട്മാനും നടനും ആയോധന കലാകാരനുമായ താരാജ റാംസെസ്, ജോർജിയയിൽ കഴിഞ്ഞയാഴ്ച…
Month: November 2023
മൂന്നാമത്തെ റിപ്പബ്ലിക്കൻ പ്രസിഡൻഷ്യൽ പ്രൈമറി ഡിബേറ്റ് ബുധനാഴ്ച, 5 സ്ഥാനാർത്ഥികൾക് യോഗ്യത – പി പി ചെറിയാൻ
ഫ്ലോറിഡ: മിയാമിയിൽ ബുധനാഴ്ച രാത്രി നടക്കുന്ന പ്രാഥമിക സംവാദത്തിൽ അഞ്ച് റിപ്പബ്ലിക്കൻ പ്രസിഡന്റ് സ്ഥാനാർത്ഥികൾ യോഗ്യത നേടിയതായി തിങ്കളാഴ്ച രാത്രി റിപ്പബ്ലിക്കൻ…
പാണക്കാട് സാദിഖലി ശിഹാബ് തങ്ങളെ സന്ദര്‍ശിച്ച ശേഷം പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞത്
രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ച സി.പി.എം പാലസ്തീന്‍ വിഷയത്തിന്റെ ഗൗരവം ചോര്‍ത്തിക്കളഞ്ഞു; വിദ്യാര്‍ത്ഥി സമരങ്ങളെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചാല്‍ ശക്തമായ തിരിച്ചടിയുണ്ടാകും. പാണക്കാട് തറവാട്ടില്‍…
ഉലകനായകന് പിറന്നാള്‍ ആശംസ അര്‍പ്പിച്ച് കല്‍ക്കി ടീം
ഉലകനായകന്‍ കമല്‍ഹാസന് ഇന്ന് 69-ാം പിറന്നാള്‍. പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് ‘കല്‍കി 2898 എ.ഡി’ എന്ന ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ആശംസ…
ഏഷ്യൻ ഗെയിംസ് വെള്ളി മെഡൽ ജേതാവ് ആന്‍സി സോജന് മണപ്പുറത്തിന്റെ ആദരം
വലപ്പാട് : ചൈനയിലെ ഹാങ്ഷുവില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ ലോങ് ജംപ് ഇനത്തില്‍ വെള്ളി മെഡല്‍ നേടി കേരളത്തിന്റെ അഭിമാനമായി മാറിയ…
സംസ്കൃത സർവ്വകലാശാലയുടെ പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്കാരം ഡോ.ജോർജ് ഇരുമ്പയത്തിന്
മാതൃഭാഷയുടെ സംരക്ഷണത്തിനും വികാസത്തിനും വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് ശ്രീശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല ഏർപ്പെടുത്തിയിട്ടുള്ള പ്രദീപൻ പാമ്പിരികുന്ന് സ്മാരക മാതൃഭാഷാപുരസ്കാരത്തിന് ഈ വർഷം ഡോ.ജോർജ്…
പുഷ്പാര്‍ച്ചന നടത്തി
മുന്‍ മുഖ്യമന്ത്രിയും കെപിസിസി പ്രസിഡന്റുമായിരുന്ന ആര്‍. ശങ്കറിന്റെ 51-ാം ചരമ വാര്‍ഷികത്തോട് അനുബന്ധിച്ച് കെപിസിസി ഓഫീസില്‍ അദ്ദേഹത്തിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി.…
ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ‘ഫിനാലെ ഡേയ്‌സി’ൽ 80% വരെ ഇളവുകൾ
കൊച്ചി: ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ ‘ഫിനാലെ ഡേയ്‌സ്’ വേളയിൽ മികച്ച ഫാഷൻ, ബ്യൂട്ടി ബ്രാൻഡുകൾക്ക് 80% വരെ ഇളവ്. ധൻതേരാസ്,…
ശ്രുതിതരംഗം: 15 പേരുടെ കോക്ലിയര്‍ ഇംപ്ലാന്റേഷന്‍ സര്‍ജറികള്‍ പൂര്‍ത്തിയായി
പകരണങ്ങളുടെ മെയിന്റനന്‍സ്, പ്രോസസര്‍ അപ്ഗ്രഡേഷന്‍ ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയായി. തിരുവനന്തപുരം: ശ്രുതിതരംഗം പദ്ധതി വഴി കോക്ലിയര്‍ ഇംപ്ലാന്റേഷന് വേണ്ടി ടെക്നിക്കല്‍ കമ്മിറ്റി…
വിരമിക്കലിന് തയ്യാറെടുത്ത് 67% ഇന്ത്യക്കാര്‍: പിജിഐഎം ഇന്ത്യ മ്യൂച്വല്‍ ഫണ്ട് റിട്ടയര്‍മെന്റ് റെഡിനസ് സര്‍വെ 2023
റിട്ടയര്‍മെന്റിന് തയ്യാറാണെന്ന് വിശ്വസിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം 2020ലെ 49 ശതമാനത്തില്‍നിന്ന് 2023ല്‍ 67 ശതമാനമായി. മുംബൈ, 7th നവംബര്‍ 2023: ഇന്ത്യക്കാരുടെ…