ചിക്കാഗോ : ചിക്കാഗോ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചങ്ങനാശേരി എസ്.ബി ആന്‍ഡ് അസംപ്ഷന്‍ അലുംമ്‌നി അസോസിയേഷന്റെ ചിക്കാഗോ ചാപ്റ്ററിന്റെ 2023-ലെ വാര്‍ഷിക പൊതുയോഗം…
Month: November 2023
കുസാറ്റ് അപകടം: ഐസിയുവിലുള്ളവരുടെ ആരോഗ്യനിലയില്‍ കാര്യമായ പുരോഗതി
കുസാറ്റ് അപകടത്തില്‍ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ഐസിയുവില്‍ ചികിത്സയില്‍ കഴിയുന്ന 2 വിദ്യാര്‍ത്ഥിനികളുടെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുള്ളതായി ആരോഗ്യ വകുപ്പ്…
മാരകായുധങ്ങളുമായി മുഖ്യമന്ത്രിക്ക് എസ്‌കോര്‍ട്ട് പോകുന്നത് ക്രിമിനലുകള്‍ – പ്രതിപക്ഷ നേതാവ്
പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനം. മുഖ്യമന്ത്രിക്ക് കറുപ്പ് കണ്ടാല്‍ ഹാലിളകുന്നു; നവകേരള സദസിന് ഭീഷണിപ്പെടുത്തി ആളെ കൂട്ടേണ്ട ഗതികേട്; മാരകായുധങ്ങളുമായി…
6 കുട്ടികള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കി സര്‍ക്കാര്‍
തിരുവനന്തപുരം : ഭാരിച്ച ചികിത്സാ ചെലവ് വരുന്ന ഗുരുതര രോഗങ്ങളുള്ള 6 കുട്ടികള്‍ക്ക് ആരോഗ്യ വകുപ്പ് സൗജന്യ ചികിത്സ ഉറപ്പാക്കിയതായി ആരോഗ്യ…
തൊഴിലവസരങ്ങളും ഗെയിമിംഗ് വരുമാനവും വർധിക്കുന്നതായി എച്ച് പി പഠനം
കൊച്ചി: ഇ- സ്പോർട്ട്സ് വ്യവസായത്തിന്റെ വളര്‍ച്ച ഇന്ത്യയിലെ ഗെയിമര്‍മാര്‍ക്ക് കൂടുതൽ തൊഴിലവസരങ്ങളും വര്‍ധിച്ച വരുമാനവും നൽകുന്നതായി ഇക്കൊല്ലത്തെ എച്ച്പി ഇന്ത്യ ഗെയിമിംഗ്…
രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ
രാജ്യത്തിന്റെ അവയവമാറ്റ ചരിത്രത്തില്‍ ആദ്യമായി ഒരു ജില്ലാതല സര്‍ക്കാര്‍ ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നു. ഇന്ന് എറണാകുളം ജനറല്‍ ആശുപത്രിയിലാണ്…
ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ നേതാക്കൾ ഭിന്ന ശേഷിക്കാരെ സന്ദർശിച്ചു: (ഡോക്ടർ മാത്യു ജോയ്‌സ്, ജി. ഐ. സി. ഗ്ലോബൽ മീഡിയ ചെയർമാൻ)
ന്യൂയോർക്: ഗ്ലോബൽ ഇന്ത്യൻ കൌൺസിൽ വുമൺ എംപവർമെൻറ് ഗ്ലോബൽ ചെയർപേഴ്സൺ ശോശാമ്മ ആൻഡ്രൂസ്ന്യൂയോർക് ചാപ്റ്റർ ഗുഡ് വിൽ അംബാസിഡർ ആൻഡ്രൂസ് കുന്നുംപറമ്പിൽ…
ഡോ.ഷെറിൻ സാറ വർഗീസ് ഫൊക്കാന 2024: 2026 നാഷണൽ കമ്മിറ്റിയിലേക്ക് മത്സരിക്കുന്നു.
ഫൊക്കാന 2024 – 2026 ഫൊക്കാന നാഷണൽ കമ്മറ്റിയിലേക്ക് ഡോ. ഷെറിൻ സാറാ വർഗീസ് മത്സരിക്കുന്നു. ടൊറന്റോയിലെ അറിയപ്പെടുന്ന സാമൂഹ്യ പ്രവർത്തകയും…
ദേശീയ സരസ് മേള: ഫോട്ടോഗ്രഫി മത്സരത്തിൽ പങ്കെടുക്കാം
ദേശീയ സരസ് മേളയോടനുബന്ധിച്ച് ‘കുടുംബശ്രീ പ്രവര്‍ത്തനങ്ങള്‍’ എന്ന വിഷയത്തില്‍ ഫോട്ടോഗ്രഫി മത്സരം സംഘടിപ്പിക്കുന്നു. കുടുംബശ്രീ ഇതുവരെ ചെയ്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്താം.…