ചിക്കാ​ഗോ ലാറ്റിൻ കാത്തലിക് കമ്മ്യൂണിറ്റി ക്രിസ്മസ് ആഘോഷം ഡിസംബർ 9 ശനിയാഴ്ച : ജോയിച്ചൻപുതുക്കുളം

Spread the love

ചിക്കാ​ഗോ : ഷിക്കാ​ഗോ ലാറ്റിൻ കാത്തലിക് കമ്മ്യൂണിറ്റിയുടെ 39-ാം വർഷ ക്രിസ്മസ് ആഘോഷം ഡിസംബർ 9-ാം തിയ്യതി ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് Mary Queen of Heaven Catholic Church, 426 N. West Ave, Elmhurst,Illinois-60126 ൽ വെച്ച് ആഘോഷിക്കുന്നു.

Fr Antony Aravindassery യുടെ മുഖ്യ കാർമ്മികത്വത്തിൽ ശനിയാഴ്ച വൈകുന്നേരം 6 മണിക്ക് (12.09.23) വിശുദ്ധ കുർബാന ആ​രംഭിക്കുകയും തുടർന്ന് പാരിഷ് ഹാളിൽ നടത്തപ്പടുന്ന ആഘോഷ പരിപാടികൾക്ക് തുടക്കംകുറിച്ചു സാന്റായെ വരവേൽപ്പും ക്രിസ്മസ് കരോളും കലാപരിപാടികളും ക്രിസ്മസ് വിരുന്നും ഉണ്ടായിരിക്കും.

ഈ അവസരത്തിൽ വളരെ സന്തോഷത്തോടും നന്ദിയോടും രേഖപ്പെടുത്തുകയാണ്. 39 വർഷം മുമ്പ് ഡിസംബർ 8,1984 ൽ ചിക്കാ​ഗോയിലെ അതിപുരാതനവും ഹിസ്റ്റോറികൽ ലാൻഡ്മാർക്ക് ചർച്ചുമായ Old St Patrick Church ൽ Fr Antony Aravindassery യുടെ Spritual leadershipൽ Chicago Kerala Roman Latin Catholic Community ക്ക് തുടക്കം കുറിച്ച വിശുദ്ധ കുർബാനയും ക്രിസ്മസ് ആഘോഷവും നടത്തി.

ഈ വർഷത്തെ ക്രിസ്മസ്, അതിന് ശേഷമുള്ള ക്രിസ്മസ് കേക്ക് ആന്റ് വൈൻ, ഡിന്നർ എല്ലാ ആഘോഷ പരിപാടികളിലേക്ക് നിങ്ങളെ എല്ലാവരേയും സ്വാ​ഗതം ചെയ്യുന്നു.’.

Author

Leave a Reply

Your email address will not be published. Required fields are marked *