ക്ഷീരസംഗമം: നൂതനാശയങ്ങൾ നടപ്പാക്കിയ കർഷകർക്ക് ആദരം

Spread the love

കടുത്തുരുത്തിയിൽ ജനുവരി അഞ്ച്, ആറ് തീയതികളിൽ നടത്തുന്ന കോട്ടയം ജില്ലാ ക്ഷീര സംഗമത്തിന്റെ ഭാഗമായി നൂതനാശയങ്ങൾ നടപ്പാക്കിയ ക്ഷീരകർഷകരെ ആദരിക്കുന്നു. സ്വന്തം ഡയറിഫാമിൽ ആശയങ്ങൾ വിജയകരമായി നടപ്പാക്കിയ കർഷകർക്ക് നേട്ടങ്ങൾ പ്രദർശിപ്പിക്കുന്നതിനും തങ്ങളുടെ അറിവ് പങ്കിടാനും അവസരമൊരുക്കുകയാണ് ലക്ഷ്യം. വിശദവിവരത്തിന് ക്ഷീരസംഘത്തിലോ ക്ഷീര വികസനയൂണിറ്റിലോ ബന്ധപ്പെടണം. ഡിസംബർ 12 വരെ അപേക്ഷ നൽകാം.

Author

Leave a Reply

Your email address will not be published. Required fields are marked *