മിനിമം വേതന ഉപദേശക ഉപസമിതി യോഗം ആറിന്

Spread the love

സംസ്ഥാനത്തെ ഗോൾഡ് ആന്റ് സിൽവർ ഓർണമെന്റ്‌സ് മേഖലയിലെ മിനിമം വേതനം പുതുക്കി നിശ്ചയിക്കുന്നതിനായി മിനിമം വേതന ഉപദേശക സമിതിയുടെ തെളിവെടുപ്പ് യോഗം 6ന് രാവിലെ 11മണിക്ക് തൃശ്ശൂർ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ ഹാളിൽ ചേരും. മലപ്പുറം, എറണാകുളം, തൃശ്ശൂർ, ജില്ലകളിലെ ഈ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളി -തൊഴിലുടമാ പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കണമെന്ന് സമിതി സെക്രട്ടറി അറിയിച്ചു.

Labour Publicity Officer,
Labour Commissionerate,
Thozhil Bhavan, Thiruvananthapuram- 695033
Website: www.lc.kerala.gov.in 

Author

Leave a Reply

Your email address will not be published. Required fields are marked *