തവനൂർ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ ഗ്രാജുവേറ്റ് ഇന്റേൺ നിയമനം

Spread the love

ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന അസാപ് കേരളയുടെ തവനൂർ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേയ്ക്ക് ഗ്രാജുവേറ്റ് ഇന്റേൺ തസ്തകയിൽ നിയമനം നടത്തുന്നു. ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദമാണ് യോഗ്യത. പ്രായപരിധി 30 വയസ്സ്. https://forms.gle/s5NuZT2yE6RPjqj1A എന്ന ലിങ്ക് വഴി രജിസ്റ്റർ ചെയ്യണം. താത്പര്യമുള്ളവർ ഡിസംബർ ഒമ്പതിന് രാവിലെ 10.30ന് തവനൂർ കമ്മ്യൂണിറ്റി സ്‌കിൽ പാർക്കിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം എത്തണം. ഫോൺ: 8089462904, 9072370755.

Author

Leave a Reply

Your email address will not be published. Required fields are marked *