വളഞ്ഞവട്ടം. മണത്ര പരേതനായ എം. പി. കുരുവിളയുടെ ഭാര്യ സൂസൻ കുരുവിള-85 വയസ്സ് അന്തരിച്ചു

Spread the love

എഡ്മിന്റൻ : വളഞ്ഞവട്ടം. മണത്ര പരേതനായ എം. പി. കുരുവിളയുടെ ഭാര്യ സൂസൻ കുരുവിള-85 വയസ്സ് അന്തരിച്ചു.

മൃതദേഹം 9.12.2023 ശനിയാഴ് രാവിലെ 8:00 ആലംതുരുത്തിയിലുള്ള മകൻ ബാബു കുരുവിളയുടെ വസതിയിൽ കൊണ്ടുവരുന്നതും ഉച്ചക്ക് 2:00 മണിക്ക് വീട്ടിലെ ശുശ്രൂഷകൾ ആരംഭിച്ച് നിരണം ഭദ്രാസനാധിപൻ യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപ്പോലീത്തായുടെ മുഖ്യ കാർമ്മികത്വത്തിൽ 3:00മണിക്ക് വളഞ്ഞവട്ടം ഈസ്റ്റ് സെൻമേരിസ് ഓർത്തഡോക്സ് പള്ളിയിൽ സംസ്കരിക്കുന്നതുമാണ്. പരേത വളഞ്ഞവട്ടം മാലിയിൽ കുടുംബാംഗമാണ്.

മക്കൾ Rev.Fr. ബിന്നി കുരുവിള (Vicar- സെന്റ് ഗ്രീഗോറിയോസ് ഓർത്തഡോക്സ് ചർച്ച്, എഡ്മൺണ്ടൻ -കാനഡ) ബാബു കുരുവിള (ദുബായ് ),ബീന(Ex.SIS ഷാർജ) , ബിജി (ബഹറിൻ ) മരുമക്കൾ:
ലതാ ബിന്നി-കാരു ചിറ തെക്കേതിൽ വാകത്താനം,സുജാ ബാബു-നീലംകേരിൽ വള്ളംകുളം, റ്റി. ജെ. ജോൺസൺ- തേനോലിൽ പെരുമ്പെട്ടി,തോമസ് വർക്കി-മണലേൽ നിരണം.

വാർത്ത: ജോസഫ് ജോൺ കാൽഗറി

Author

Leave a Reply

Your email address will not be published. Required fields are marked *