ആഗോള സാമ്പത്തിക സേവന വിപണിയുടെ കേന്ദ്രമാകാന്‍ ഇന്ത്യയ്ക്ക് കഴിയും : ശ്രീ ധര്‍മ്മേന്ദ്ര പ്രധാന്‍

അറിവിന്റെയുംകാര്യക്ഷമതയുടെയുംഒരുസൂപ്പര്‍ഹൈവേഞങ്ങള്‍നിര്‍മ്മിക്കുകയാണ് . ബാങ്കിംഗ്, ഫിനാന്‍സ്, ഇന്‍ഷുറന്‍സ് എന്നീ മേഖലകളില്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാം അവതരിപ്പിക്കാനായി AICTE, NSDC, ബജാജ് ഫിന്‍സെര്‍വ് എന്നിവര്‍ കൈകോര്‍ക്കുന്നു.…

പാരിസ്ഥിതിക സുസ്ഥിര പ്രവർത്തനങ്ങൾക്ക് ഫെഡറൽ ബാങ്കിന് ആഗോള പുരസ്‌കാരം

കൊച്ചി : പാരിസ്ഥിതിക സുസ്ഥിര മേഖലകളിലെ സേവനങ്ങൾ മുൻ നിറുത്തി ഫെഡറൽ ബാങ്കിന് രാജ്യാന്തര അംഗീകാരം ലഭിച്ചു. പരിസ്ഥിതി സൗഹൃദ പ്രവർത്തനങ്ങൾ…

റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയ തോമസ് ചാഴിക്കാടനെ നവകേരളസദസില്‍ മുഖ്യമന്ത്രി അപമാനിച്ചു – പ്രതിപക്ഷ നേതാവ്

പ്രതിപക്ഷ നേതാവ് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനം. ശബരിമലയില്‍ നിന്ന് സര്‍ക്കാര്‍ ഒളിച്ചോടി; ഏകോപന ചുമതലയുള്ള മുഖ്യമന്ത്രിയും മന്ത്രിമാരും ടൂറില്‍; സംസ്ഥാനത്തിന്റെ കെടുകാര്യസ്ഥതയും…

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തരംഗം : പ്രതിപക്ഷ നേതാവ്

തദ്ദേശ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് തരംഗമാണ് 33 സീറ്റില്‍ 17 സീറ്റാണ് യു.ഡി.എഫ് നേടിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. 11 സീറ്റാണ്…

സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനം

ആലുവ : വനിതകള്‍ക്കായി ഇസാഫ് ഫൗണ്ടേഷന്‍ രണ്ടു ദിവസത്തെ സൗജന്യ തൊഴില്‍ നൈപുണ്യ പരിശീലനം സംഘടിപ്പിക്കുന്നു. ഗവണ്‍മെന്റ് ഹോസ്പിറ്റലിനു സമീപമുള്ള ഇസാഫ്…

കൊച്ചി – മുസിരിസ് ബിനാലെ, ഗൂഗിൾ ആർട്ട്സ് ആൻഡ് കൾച്ചർ പങ്കാളിത്തം പതിറ്റാണ്ടിന്റെ നിറവിൽ

കൊച്ചി: ഗൂഗിൾ ആർട്ട്സ് ആൻഡ് കൾച്ചറും കൊച്ചി – മിസിരിസ്‌ ബിനാലെയും തമ്മിലുള്ള പങ്കാളിത്തം പതിറ്റാണ്ടിന്റെ നിറവിൽ. ഗൂഗിൾ ആർട്ട്സ് ആൻഡ്…