പ്രമുഖ സാമ്പത്തിക വിദഗ്ധനും ദളിത് ചിന്തകനും എഴുത്തുകാരനുമായ ഡോ. എം കുഞ്ഞാമൻ അനുസ്മരണവും ‘എതിർ’ പുസ്തക ചർച്ചയും കെപിസിസി പ്രസിദ്ധീകരണ വിഭാഗമായ പ്രിയദർശിനി പബ്ലിക്കേഷന്റെ നേതൃത്വത്തിൽ ഡിസംബർ 15ന് തിരുവനന്തപുരം എൻജിഒ അസോസിയേഷൻ ഹാളിൽ സംഘടിപ്പിക്കും. വൈകുന്നേരം 4 30ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്യും.പൊതുപ്രവർത്തകരും സാമ്പത്തിക വിദഗ്ധരും ഉൾപ്പെടെയുള്ള പ്രമുഖർ സമ്മേളനത്തിൽ പങ്കെടുക്കും.
കുഞ്ഞാമൻ അനുസ്മരണവും പുസ്തക ചർച്ചയും