പ്രസിഡൻറ് -മുഹമ്മദ് റഫീക്ക് ,
വൈസ് പ്രസിഡൻറ് ആൻഡ് മലയാളം സ്കൂൾ -അനിത സന്തോഷ് ,
ട്രഷറർ -രഞ്ജി പിള്ള ,
സെക്രട്ടറി -സന്ദീപ് സാം അലക്സാണ്ടർ ,
പബ്ലിസിറ്റി ആൻഡ് ഫണ്ട് റൈസിംഗ് -വിനിൽ വർഗീസ് അലക്സ് ,
മെമ്പർഷിപ്പ് കോഡിനേറ്റർ -അഞ്ചും സാദിഖ് ,
പ്രോഗ്രാം ആൻഡ് യൂത്ത് കോഡിനേറ്റർ -ലിനി മറ്റമന സാജു,
പ്രോഗ്രാം കോഡിനേറ്റർ -രശ്മി സുധീർ ,
പ്രോഗ്രാം ആൻഡ് മെമ്പർഷിപ്പ് കോഡിനേറ്റർ -സ്നേഹ അത്തം കാവിൽ,
യൂത്ത് കോഡിനേറ്റർ -മായ നമ്പൂതിരിപ്പാട്,
സോഷ്യൽ മീഡിയ കമ്മ്യൂണിക്കേഷൻ ആൻഡ് സ്പോർട്സ് -തൗസീഫ് ഉസ്മാൻ,
ന്യൂ കമർ കോർഡിനേറ്റർ -പ്രിൻസ് ജോസഫ് ,
ന്യൂ കമർ കോഡിനേറ്റർ -ശ്രീദേവി ലതീഷ് ബാബു,
സോഷ്യൽ മീഡിയ കമ്മ്യൂണിക്കേഷൻ ആൻഡ് മലയാളം സ്കൂൾ -വിവേക് ശിവൻ നായർ ,
സ്പോർട്സ് കോർഡിനേറ്റർ -രഞ്ജിത്ത് രാജൻ.
കാൽഗരി മലയാളികളെ ഒരുമിപ്പിച്ചു നിർത്താനും അതുവഴി വളർന്നുവരുന്ന തലമുറയെ നമ്മുടെ പാരമ്പര്യത്തെയും സംസ്കാരത്തെയും പരിചയപ്പെടുത്താനും ഉള്ള ഉദ്ദേശത്തോടെ 1986ലാണ് MCAC രൂപം കൊണ്ടത് . മലയാളികളുടെ തനതു കലകളും ആഘോഷങ്ങളും ഇവിടെ വളർന്നുവരുന്ന യുവതലമുറയ്ക്ക് പരിചയപ്പെടുത്തിക്കൊടുക്കുന്നതിൽ MCAC വലിയ പങ്കുവഹിക്കുന്നു .പുതുതായി കാൽഗരിയിലെത്തുന്നവർക്കു വേണ്ട മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും ഈ സംഘടന പ്രത്യേക ശ്രദ്ധ പതിപ്പിക്കുന്നു.
വാർത്ത: ജോസഫ് ജോൺ കാൽഗറി