നിയമ (ഔദ്യോഗികഭാഷ-പ്രസിദ്ധീകരണസെൽ) വകുപ്പിന്റെ ആഭിമുഖ്യത്തിൽ കുടുംബശ്രീ ജീവനക്കാർക്കും പ്രവർത്തകർക്കും വിവിധ സ്ത്രീപക്ഷ നിയമങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള നിയമബോധവത്കരണ പരിപാടി സംഘടിപ്പിക്കുന്നു. പരിപാടിയുടെ ഉദ്ഘാടനം ഡിസംബർ 28 രാവിലെ 10ന് വൈലോപ്പിള്ളി സംസ്കൃതി ഭവനിൽ നിയമ, വ്യവസായ, കയർ വകുപ്പ് മന്ത്രി പി. രാജീവ് നിർവഹിക്കും. തുടർന്ന് കുടുംബശ്രീ പ്രവർത്തകർക്കുവേണ്ടി നിയമവിദഗ്ദർ നയിക്കുന്ന ക്ലാസുകളും ഉണ്ടായിരിക്കും.
നിയമ ബോധവത്കരണ പരിപാടി